Times Kerala

മുൻകാല സിനിമാ നടി കെ.വി. ശാന്തി അന്തരിച്ചു

 
മുൻകാല സിനിമാ നടി കെ.വി. ശാന്തി അന്തരിച്ചു

ചെന്നെെ: മുൻകാല സിനിമാ നടി കെ.വി. ശാന്തി അന്തരിച്ചു. 81വയസായിരുന്നു. തിങ്കഴാഴ്ച പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറ്റുമാനൂർ സ്വദേശിനിയാണ്.

Related Topics

Share this story