Times Kerala

കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ ശനിയാഴ‌്ച ഗോകുലം കേരള എഫ‌്സി, ഇന്ത്യൻ നേവിയെ നേരിടും

 
കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ ശനിയാഴ‌്ച ഗോകുലം കേരള എഫ‌്സി, ഇന്ത്യൻ നേവിയെ നേരിടും

കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ ശനിയാഴ‌്ച ഗോകുലം കേരള എഫ‌്സി, ഇന്ത്യൻ നേവിയെ നേരിടും. വൈകിട്ട‌് നാലിന‌് കോഴിക്കോട‌് കോർപറേഷൻ ഇ എം എസ‌് സ‌്റ്റേഡിയത്തിലാണ‌് കളി. നിലവിലെ ജേതാക്കളായ ഗോകുലം കിരീടം നിലനിർത്താനിറങ്ങുമ്പോൾ പരിചയസമ്പന്നരായ സർവീസസ‌് താരങ്ങളാണ‌് നേവിയുടെ കരുത്ത‌്.സെമി ഫൈനലിൽ കേരള ബ്ലാസ‌്റ്റേഴ‌്സിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ‌് ഗോകുലം ഫൈനലിലേക്ക‌് യോഗ്യത നേടിയത‌്.

Related Topics

Share this story