Times Kerala

മൂന്നാം കിരീടം ലക്ഷ്യമിട്ട് മാഞ്ചസ‌്റ്റർ സിറ്റി ഇന്ന് ഇറങ്ങും

 
മൂന്നാം കിരീടം ലക്ഷ്യമിട്ട് മാഞ്ചസ‌്റ്റർ സിറ്റി ഇന്ന് ഇറങ്ങും

പെപ‌് ഗ്വാർഡിയോ‌ളയും സംഘവും ഇന്ന‌് മൂന്നാം കിരീടം തേടി ഇറങ്ങുന്നു.എഫ‌്എ കപ്പ‌് ഫൈനലാണ‌് വേദി. ഗ്വാർഡിയോ‌ളയുടെ മാഞ്ചസ‌്റ്റർ സിറ്റി വാറ്റ‌്ഫോർഡുമായി ഏറ്റുമുട്ടും. ഇംഗ്ലീഷ‌് പ്രീമിയർ ലീഗും ലീഗ‌് കപ്പും നേടിയ സിറ്റി സീസണിൽ മൂന്നാം കിരീടമാണ‌് ലക്ഷ്യമിടുന്നത‌്.

Related Topics

Share this story