Times Kerala

ഇന്ന് ലോക സമാധാന ദിനം

 
ഇന്ന് ലോക സമാധാന ദിനം

ഇന്ന് ലോക സമാധാന ദിനം. എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കുമിടയ്ക്ക് സമാധാനത്തിൻറെ ആശയങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സെപ്തംബർ 21 ലോക സമാധാന ദിനമായി ആചരിക്കപ്പെടുന്നത്.

1981‑ൽ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണമെന്നത്. തുടർന്ന് 2001 ൽ 55/282 വോട്ടിന് ജനറൽ അസംബ്ലിയിൽ സെപ്തംബർ 21 തീയതി എല്ലാ വർഷവും സമാധാന ദിനം ആചരിക്കുവാൻ തീരുമാനിച്ചു.

Related Topics

Share this story