Times Kerala

ശ​ബ​രി​മ​ല ന​ട അ​ട​ച്ചു

 
ശ​ബ​രി​മ​ല ന​ട അ​ട​ച്ചു

പ​ത്ത​നം​തി​ട്ട: ക​ന്നി​മാ​സ പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശ​ബ​രി​മ​ല ന​ട അ​ട​ച്ചു. ഇ​നി നട തുറക്കുന്നത് തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി അ​ടു​ത്ത മാ​സം 16ന്.​

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ത​രെ ഒഴിവാക്കിയാണ് ഇത്തവണ പൂ​ജ​ക​ൾ ന​ട​ന്ന​ത്.

Related Topics

Share this story