Times Kerala

മോഡേണ്‍ ദാവണിയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി റിമി ടോമി..; ചിത്രങ്ങൾ വൈറൽ.!

 
മോഡേണ്‍ ദാവണിയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി റിമി ടോമി..; ചിത്രങ്ങൾ വൈറൽ.!

ആരാധകരുടെ മനം കവർന്ന ഗായിക റിമി ടോമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.മോഡേണ്‍ ദാവണിയും ലോംഗ് ഫ്രോക്കും ധരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ടോമി പങ്കുവെച്ചിരിക്കുന്നത്. സൂപ്പര്‍ മോഡലിനെ പോലെ തിളങ്ങുകയാണ് റിമി എന്നാണ് ആരാധകരുടെ പക്ഷം.

കഠിനാദ്ധ്വാനം ചെയ്താണ് പഴയ ലുക്കില്‍ നിന്നും ശരീരഭാരം കുറച്ച് എത്തിയത്. താരത്തിനോട് ബ്യൂട്ടി ടിപ്‌സ് ചോദിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.!

 

View this post on Instagram

 

@mayoorajewels_by_archana @arun_photograps_ @shoshanks_makeup @sabarinathk_ @fatiz_bridal_emporio

A post shared by Rimitomy (@rimitomy) on

Related Topics

Share this story