Times Kerala

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോംഗ്

 
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോംഗ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് എര്‍പ്പെടുത്ത് ഹോങ്കോംഗ്. ഇന്ത്യയില്‍ കോവിഡ് ദിനംപ്രതി വര്‍ദ്ധിക്കുകയും യാത്രക്കാരില്‍ തിലര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ഹോങ്കോംഗ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലികമായി അനുമതി നിഷേധിച്ചിരിക്കുന്നത്.ഒക്ടോബര്‍ മൂന്ന് വരെയാണ് വിലക്ക്.

Related Topics

Share this story