Times Kerala

ലുവ്‌റേ മ്യൂസിയം, ദോഹ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം എന്നിവയുടെ ശില്‍പ്പി അന്തരിച്ചു

 
ലുവ്‌റേ മ്യൂസിയം, ദോഹ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം എന്നിവയുടെ ശില്‍പ്പി അന്തരിച്ചു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നായ ലുവ്‌റേ മ്യൂസിയം ഗ്ലാസ് പിര മിഡ് പോലെ നിര്‍മ്മിച്ച ചെയ്ത പ്രശസ്ത ആര്‍ക്കിടെക്റ്റ് ഐ എം. പേയ് അന്തരിച്ചു.102 വയ സായിരുന്നു. ഖത്തറിലെ ദോഹ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം ഒരുക്കിയതും പേയ് ആ യിരുന്നു.

Related Topics

Share this story