Times Kerala

കോണ്‍ഗ്രസ് വനിത നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 
കോണ്‍ഗ്രസ് വനിത നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: കോണ്‍ഗ്രസ് വനിത നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മ പഡകാ നൂരയെ എന്ന ജെഡിഎസ് മുന്‍ നേതാവിനെയാണ് കോലാറിലെ ബസവനബാഗവഡി ജില്ല യിലെ നദിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Topics

Share this story