Times Kerala

ഇ – ചെല്ലാന്‍; ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാൻ പുതിയ  സംവിധാവുമായി കേരളാ പൊലീസ്

 
ഇ – ചെല്ലാന്‍;  ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാൻ പുതിയ  സംവിധാവുമായി കേരളാ പൊലീസ്

തിരുവനന്തപുരം :  ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാൻ പുതിയ  സംവിധാവുമായി കേരളാ പൊലീസ്. ഇ – ചെല്ലാന്‍ സംവിധാനമാണ് പിഴ അടക്കാൻ കേരളാ പൊലീസ് ഒരിക്കിരിക്കുന്നത് .

 വെഹിക്കിള്‍ ഡേറ്റാബേസുമായി വാഹനം  ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍ വഴി പിഴ  അടക്കനുള്ള സംവിധാനമാണ് ഒരിക്കിരിക്കുന്നത്.

Related Topics

Share this story