Times Kerala

ഓ​ണം ബ​മ്പ​ർ ലോ​ട്ട​റി ന​റു​ക്കെ​ടുപ്പ് നടത്തി;ഭാഗ്യകുറി അടിച്ചത് എറണാകുളത്ത്

 
ഓ​ണം ബ​മ്പ​ർ ലോ​ട്ട​റി ന​റു​ക്കെ​ടുപ്പ് നടത്തി;ഭാഗ്യകുറി അടിച്ചത് എറണാകുളത്ത്

തി​രു​വ​ന​ന്ത​പു​രം: കേരള സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണം ബ​മ്പ​ർ ലോ​ട്ട​റി ന​റു​ക്കെ​ടുപ്പ് നടത്തി .​ ന​റു​ക്കെ​ടുപ്പി​ല്‍ TB173964 എ​ന്ന ന​മ്പ​റി​ന് ഒ​ന്നാം സ​മ്മാ​നം ലഭിച്ചു . 12 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം  . ഓ​ണം ബമ്പർ ഭാഗ്യകുറി അടിച്ചത് എറണാകുളത്ത്.

ര​ണ്ടാം സമ്മാനം  ഒ​രു കോ​ടി രൂ​പ ആ​റു​പേ​ര്‍​ക്ക് ആണ് . സ​മ്മാ​ന​ത്തി​ന​ര്‍​ഹ​മാ​യ ടി​ക്ക​റ്റു​ക​ള്‍- TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783 എന്നിവയാണ് .

Related Topics

Share this story