Times Kerala

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​; മു​ഖ്യ​മ​ന്ത്രിക്കെതിരെയും   മ​ന്ത്രി എ.​സി. മൊ​യ്തീ​നെ​തി​രെ​യും അ​ഴി​മ​തി ആരോപിച്ച് അ​നി​ൽ അ​ക്ക​ര

 
ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​;   മു​ഖ്യ​മ​ന്ത്രിക്കെതിരെയും   മ​ന്ത്രി എ.​സി. മൊ​യ്തീ​നെ​തി​രെ​യും അ​ഴി​മ​തി ആരോപിച്ച്  അ​നി​ൽ അ​ക്ക​ര

തൃ​ശൂ​ര്‍:  മു​ഖ്യ​മ​ന്ത്രിക്കെതിരെയും   മ​ന്ത്രി എ.​സി. മൊ​യ്തീ​നെ​തി​രെ​യും പ​രാ​തി ന​ൽ​കി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ.ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് പ​രാ​തി ന​ൽ​കിയിരിക്കുന്നത് .

  പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ൻ​പ​ത് കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കണമെന്നാണ് അ​നി​ൽ അ​ക്ക​ര പോ​ലീ​സി​ൽ നൽകിയ പരാതിയിൽ  ഉള്ളത് .

Related Topics

Share this story