Times Kerala

ജോസ് കെ മാണി വിഭാഗത്തെ  തിരിച്ചുക്കൊണ്ടുവരാൻ മുൻകൈ എടുക്കില്ല;മുസ്ലീംലീഗ്

 
ജോസ് കെ മാണി വിഭാഗത്തെ  തിരിച്ചുക്കൊണ്ടുവരാൻ മുൻകൈ എടുക്കില്ല;മുസ്ലീംലീഗ്

തിരുവനന്തപുരം: യുഡിഎഫ് മുന്നണിയിലേക്ക് ജോസ് കെ മാണി വിഭാഗത്തെ  തിരിച്ചു ക്കൊണ്ടുവരാൻ മുൻകൈ എടുക്കില്ലെന്ന് മുസ്ലീംലീഗ്.

ജോസ് കെ മാണി വിഭാഗം മുസ്ലീംലീഗുമായി ചർച്ച നടത്തില്ലെന്നും അദ്ദേഹം  വ്യക്‌തമാക്കി  .

ചിഹ്നവുമായി ബന്ധപ്പെട്ട കേസിലെ വിധി വന്ന് ശേഷം മുന്നണികളുമായി ചർച്ച നടത്തുമെന്ന്  ജോസ് കെ മാണി വിഭാഗം അറിയിച്ചു .

Related Topics

Share this story