Times Kerala

കോവി​ഡി​ല്ലെ​ന്ന വ്യാ​ജമായ  സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നൽകിയ സം​ഭവം;കടുത്ത ന​ട​പ​ടി എടുക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

 
കോവി​ഡി​ല്ലെ​ന്ന വ്യാ​ജമായ  സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നൽകിയ സം​ഭവം;കടുത്ത ന​ട​പ​ടി എടുക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോവി​ഡി​ല്ലെ​ന്ന വ്യാ​ജമായ  സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നൽകിയ സം​ഭ​വ​ത്തി​ല്‍ കടുത്ത ന​ട​പ​ടി എടുക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി .

പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​മ​നു​സ​രി​ച്ച് ഇങ്ങനെയുള്ള  പ്ര​വ​ര്‍​ത്തി​ക​ള്‍ വൻ  കു​റ്റ​ക​രമാണെന്നും മന്ത്രി  വ്യക്‌തമാക്കി .​ ഇ​ത്ത​ര​ക്കാ​ര്‍ കൂ​ടു​ത​ല്‍ ജനങ്ങളിലേ​ക്ക് രോ​ഗം പകർത്താൻ ശ്രമിക്കുന്നുവെന്നും ആ​രോ​ഗ്യ​മ​ന്ത്രി അറിയിച്ചു .

Related Topics

Share this story