Times Kerala

കനത്ത മഴ ; ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യിലെ മൂ​ന്ന് സം​ഘങ്ങൾ കേ​ര​ള​ത്തി​ലെ​ത്തി

 
കനത്ത മഴ ;  ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യിലെ  മൂ​ന്ന് സം​ഘങ്ങൾ  കേ​ര​ള​ത്തി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ മൂ​ന്ന് സം​ഘം കേ​ര​ള​ത്തിൽ എത്തി ​. വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ല്‍ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യെ വി​ന്യ​സി​ച്ചു.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍  ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ടതിനാൽ സംസ്ഥാനത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെടുമെന്ന്  കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു..

Related Topics

Share this story