Times Kerala

ആരോപണങ്ങൾക്ക് ജനാധിപത്യ രീതിയിൽ മറുപടി തരണം ;പികെ കുഞ്ഞാലിക്കുട്ടി

 
ആരോപണങ്ങൾക്ക് ജനാധിപത്യ രീതിയിൽ മറുപടി തരണം ;പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : സംസ്‌ഥാന  സർക്കാറിനെതിരായ ആരോപണങ്ങൾക്ക് ജനാധിപത്യ രീതിയിൽ മറുപടി തരണമെന്ന്  പികെ കുഞ്ഞാലിക്കുട്ടി.

അഴിമതിയ്ക്ക് മറപിടിയ്ക്കാൻ  വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇത്   അവസാനിപ്പിക്കണമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു .

Related Topics

Share this story