Times Kerala

രാ​ജ്യ​സ​ഭ കാ​ർ​ഷി​ക ബി​ൽ​ പാ​സാ​ക്കി;ബി​ൽ പാ​സാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ

 
രാ​ജ്യ​സ​ഭ കാ​ർ​ഷി​ക ബി​ൽ​ പാ​സാ​ക്കി;ബി​ൽ പാ​സാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ കാ​ർ​ഷി​ക ബി​ൽ രാ​ജ്യ​സ​ഭ​ പാ​സാ​ക്കി.  പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്  ബി​ൽ പാ​സാ​ക്കി​യ​ത്.ശ​ബ്ദ​വോ​ട്ടോ​ടെയാണ് കാ​ർ​ഷി​ക ബി​ൽ രാ​ജ്യ​സ​ഭ​ പാ​സാ​ക്കിയത് .

ക​രാ​ർ‌​കൃ​ഷി അ​നു​വ​ദി​ക്ക​ൽ, ഉ​ത്പ​ന്ന വി​പ​ണ​ന നി​യ​ന്ത്ര​ണം നീ​ക്ക​ൽ ബി​ല്ലു​ക​ളാ​ണ് രാ​ജ്യ​സ​ഭ​ പാ​സാ​ക്കിയത് . ഇത്  ഏ​ക​പ​ക്ഷീ​യ​മാ​യ തിരുമാനമാണെന്ന് എ.​കെ ആ​ന്‍റ​ണി വ്യക്‌തമാക്കി .

Related Topics

Share this story