Times Kerala

സമരമുഖങ്ങളിൽ  ശോഭ സുരേന്ദ്രന്‍റെ അസാന്നിധ്യം ചർച്ചയാവുന്നു;പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്ന് ബിജെപി സംസ്ഥാന നേതൃത്വം

 
സമരമുഖങ്ങളിൽ  ശോഭ സുരേന്ദ്രന്‍റെ അസാന്നിധ്യം ചർച്ചയാവുന്നു;പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്ന് ബിജെപി സംസ്ഥാന നേതൃത്വം

തിരുവനതപുരം :  മന്ത്രി  കെ ടി ജലീലിനെതിരായ സമരങ്ങളിൽ  ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാവുന്നു .

 പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭാ സുരേന്ദ്രൻ തുടരുന്നുവെന്ന്   ബിജെപി സംസ്ഥാന നേതൃത്വം വ്യക്‌തമാക്കി  .

Related Topics

Share this story