Times Kerala

ലൈഫ് മിഷൻ-റെഡ് ക്രസന്‍റ് വിവാദ രേഖകൾ നൽകിയില്ല ;ലൈഫ് മിഷനിലെ പദവി രാജിവയ്ക്കുമെന്ന്  രമേശ് ചെന്നിത്തല

 
ലൈഫ് മിഷൻ-റെഡ് ക്രസന്‍റ് വിവാദ രേഖകൾ നൽകിയില്ല ;ലൈഫ് മിഷനിലെ പദവി രാജിവയ്ക്കുമെന്ന്  രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷൻ-റെഡ് ക്രസന്‍റ് വിവാദ കരാർ  രേഖകൾ തനിക്ക്  തന്നില്ലെങ്കിൽ ലൈഫ് മിഷനിലെ പദവി രാജിവയ്ക്കുമെന്ന്  രമേശ് ചെന്നിത്തല.

രേഖകൾ ആവശ്യപ്പെട്ട് നാൽപ്പത് ദിവസം കഴിഞ്ഞിട്ടും അവ ഇതുവരെ രമേശ് ചെന്നിത്തലക്ക്  ലഭിച്ചിട്ടില്ല.ഇത്   ജനാധിപത്യ നടപടി അല്ലെന്നും   അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story