Times Kerala

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിൽ  കനത്ത മഴ;എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

 
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിൽ  കനത്ത മഴ;എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ  ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിൽ    കനത്ത മഴ.

  കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ,പാലക്കാട്, ഇടുക്കി ജില്ലകളിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ചു.. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ  ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു .

Related Topics

Share this story