Times Kerala

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് കോ​വി​ഡ് സ്‌ഥിരീകരിച്ചു

 
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് കോ​വി​ഡ് സ്‌ഥിരീകരിച്ചു

ന്യൂ​ഡ​ൽ​ഹി: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് കോ​വി​ഡ് സ്‌ഥിരീകരിച്ചു . ഞാ​യ​റാ​ഴ്ചാ​ണ് ഇദ്ദേഹത്തിന്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യിൽ താമസിക്കുകയാണ്  ഇദ്ദേഹം .

Related Topics

Share this story