Times Kerala

കൈക്കൂലി കേസ്;ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്

 
കൈക്കൂലി കേസ്;ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്

തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് കൈക്കൂലി കേസിൽ  ക്ലീൻ ചിറ്റ് നൽകി വിജിലൻസ്.  ഗതാഗത കമ്മീഷണർ ആയിരുന്നപ്പോൾ   കൈക്കൂലി വാങ്ങിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള   കേസ്.

ഇതിന്റെ  ശബ്ദരേഖയും പുറത്തുവന്നിരുന്നു. പക്ഷേ ഇത്  തെളിയിക്കാനുള്ള  ഒരു  തെളിവുകളില്ലെന്ന്  വിജിലൻസ് ചൂണ്ടിക്കാട്ടി  .

Related Topics

Share this story