Times Kerala

ന​ടിയെ ആക്രമിച്ച് കേസ്;സു​ഹൃ​ത്തെ​ന്ന് താൻ മനസ്സിൽ  വിചാരിച്ചയാൾ  കൂ​റു​മാ​റി​യെന്ന് പാ​ർ​വ​തി തി​രു​വോ​ത്ത്

 
ന​ടിയെ ആക്രമിച്ച് കേസ്;സു​ഹൃ​ത്തെ​ന്ന് താൻ മനസ്സിൽ  വിചാരിച്ചയാൾ  കൂ​റു​മാ​റി​യെന്ന് പാ​ർ​വ​തി തി​രു​വോ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ന​ടിയെ ആക്രമിച്ച്  കേ​സി​ൽ ഭാ​മ​യും സി​ദ്ദി​ഖും കൂ​റു​മാ​റി​യ സം​ഭ​വ​ത്തി​ൽ ഭാ​മ​യെ  രൂ​ക്ഷമായി  വി​മ​ർശിച്ച്  ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്.

സു​ഹൃ​ത്തെ​ന്ന് താൻ മനസ്സിൽ  വിചാരിച്ചയാൾ   കൂ​റു​മാ​റി​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് താനെന്നും പാ​ർ​വ​തി വ്യക്‌തമാക്കി .നീ​തി വി​ജ​യി​ക്കു​മെന്നും പാ​ർ​വ​തി അറിയിച്ചു .

Related Topics

Share this story