Times Kerala

വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ  അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ തടയാൻ കൂ​ട്ടു​പി​ടി​ക്കുന്നു ; കു​ഞ്ഞാ​ലി​ക്കു​ട്ടി

 
വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ  അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ തടയാൻ  കൂ​ട്ടു​പി​ടി​ക്കുന്നു ; കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം:  സി​പി​എം വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ   അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ തടയാനും  പ​ട​ച്ച​ട്ട ഉ​ണ്ടാ​ക്കാ​നും സർക്കാർ   കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണെ​ന്ന്  കു​ഞ്ഞാ​ലി​ക്കു​ട്ടി.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിലെ  ച​ര്‍​ച്ച​ക​ള്‍ വ​ഴി മാറ്റാൻ സംസ്‌ഥാന  സർക്കാർ ശ്രമിക്കുകയാണെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യക്‌തമാക്കി .

Related Topics

Share this story