Times Kerala

കരിപ്പൂരിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 10 ലക്ഷംവും പെട്ടിമുടിക്കാർക്ക് ഒരു ലക്ഷവും ;ഉത്തരവിറക്കി സർക്കാർ

 
കരിപ്പൂരിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 10 ലക്ഷംവും പെട്ടിമുടിക്കാർക്ക് ഒരു ലക്ഷവും  ;ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും  കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്കും   ധനസഹായം പ്രഖ്യാപിച്ച് ഉത്തരവിറക്കി സർക്കാർ .

 കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങൾക്ക്  10 ലക്ഷം രൂപനൽകുമെന്ന്  സർക്കാർ അറിയിച്ചു .പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ കൊടുക്കുമെന്നും സർക്കാർ വ്യക്‌തമാക്കി .

Related Topics

Share this story