നിപാ വൈറസ് പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വൈറസിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രേവതി, ആസിഫ് അലി, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, ശ്രീനാഥ് ഭാസി, രമ്യാ നമ്ബീശന്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്ജ്, മഡോണ സെബാസ്റ്റിയന് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. മുഹ്സിന് പരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് ‘വൈറസി’ന്റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
‘വൈറസി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Prev Post
You might also like
Comments are closed.