Times Kerala

പട്രോളിംഗ് നടത്തുന്നതിനിടെ അട്ടപ്പാടി വനത്തിൽ കുടുങ്ങിയ  ആറംഗ  തണ്ടർബോൾട്ട്  സംഘം തിരിച്ചെത്തി

 
പട്രോളിംഗ് നടത്തുന്നതിനിടെ അട്ടപ്പാടി വനത്തിൽ കുടുങ്ങിയ  ആറംഗ  തണ്ടർബോൾട്ട്  സംഘം തിരിച്ചെത്തി

പാലക്കാട്:  പുഴയിൽ ജലനിരപ്പ് വർധിച്ചതിനെ  തുടർന്ന് പട്രോളിംഗ് നടത്തുന്നതിനിടെ അട്ടപ്പാടി വനത്തിൽ കുടിങ്ങിയ  ആറംഗ  തണ്ടർബോൾട്ട്  സംഘം തിരിച്ചെത്തി.

കാട്ടിനുള്ളിലെ   മറ്റൊരു വഴിയിലൂടെ ഇവർ അഗളിയിൽ തിരിച്ചെത്തുകയായിരുന്നു . ഇന്നലെയാണ് വനമേഖലയിലേക്ക്  പോയ  തണ്ടർബോൾട്ട് സംഘം കാട്ടിൽ  കുടുങ്ങിയത്.

Related Topics

Share this story