Times Kerala

വൈ​റ്റ് ഹൗ​സി​ലേ​ക്ക് എത്തിയ കത്തിൽ മാ​ര​ക വിഷം;അന്വേഷണം ആരംഭിച്ചു

 
വൈ​റ്റ് ഹൗ​സി​ലേ​ക്ക് എത്തിയ കത്തിൽ മാ​ര​ക വിഷം;അന്വേഷണം ആരംഭിച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി:  കാ​ന​ഡ​യി​ൽനിന്നും  വൈ​റ്റ് ഹൗ​സി​ലേ​ക്ക് വ​ന്ന ക​ത്തി​ൽ മാ​ര​ക വിഷം . റ​സി​ൻ എ​ന്ന മാ​ര​ക വി​ഷ​വസ്തുവാണ്  ക​ത്തി​ൽ  ഉ​ണ്ടാ​യി​രു​ന്നത് .​

സം​ഭ​വ​ത്തി​ൽ എ​ഫ്ബി​ഐ​യും അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പോ​സ്റ്റ​ൽ വി​ഭാ​ഗ​വും അന്വേഷണം ആരംഭിച്ചു .

 

Related Topics

Share this story