Times Kerala

അ​തി​ർ​ത്തി വ​ഴി കടത്താൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ളും ല​ഹ​രി വ​സ്തു​ക്ക​ളും ബി​എ​സ്എ​ഫ് സംഘം  പി​ടി​കൂ​ടി

 
അ​തി​ർ​ത്തി വ​ഴി  കടത്താൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ളും ല​ഹ​രി വ​സ്തു​ക്ക​ളും ബി​എ​സ്എ​ഫ് സംഘം  പി​ടി​കൂ​ടി

ന്യൂ​ഡ​ൽ​ഹി :   അ​ന്ത​ർ​ദേ​ശീ​യ അ​തി​ർ​ത്തി വ​ഴി ഭീ​ക​ര​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ളും ല​ഹ​രി വ​സ്തു​ക്ക​ളും ബി​എ​സ്എ​ഫ് സംഘം  പി​ടി​കൂ​ടി.

ര​ണ്ട് തോ​ക്കു​ക​ളും 58 പാ​യ്ക്ക​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​ണ് ബി​എ​സ്എ​ഫ് സംഘം ഭീകരരിൽ നിന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

Related Topics

Share this story