Times Kerala

കോ​വി​ഡ്; സാ​മ്പി​ള്‍ പ​രി​ശോ​ധ​ന വർധിപ്പിച്ച് ‌ ഐ​സി​എം​ആ​ര്‍

 
കോ​വി​ഡ്; സാ​മ്പി​ള്‍ പ​രി​ശോ​ധ​ന വർധിപ്പിച്ച് ‌ ഐ​സി​എം​ആ​ര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ  സാ​മ്പി​ള്‍ പ​രി​ശോ​ധ​ന കൂട്ടി ‌ ഐ​സി​എം​ആ​ര്‍.

  12 ല​ക്ഷ​ത്തി​ല​ധി​കം സാ​ന്പി​ളു​ക​ളാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഐ​സി​എം​ആ​ര്‍ പ​രി​ശോ​ധി​ച്ച​ത്.ഇ​തു​വ​രെ 6,36,61,060 സാ​ന്പി​ളു​കൾ പരിശോധിച്ചു .

Related Topics

Share this story