Times Kerala

പാ​ക്കി​സ്ഥാ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​യു​ധ​ങ്ങ​ളും  ക​റ​ൻ​സി​കളും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​; സു​ര​ക്ഷാ സേ​ന

 
പാ​ക്കി​സ്ഥാ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​യു​ധ​ങ്ങ​ളും  ക​റ​ൻ​സി​കളും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​; സു​ര​ക്ഷാ സേ​ന

ശ്രീ​ന​ഗ​ർ:   പാ​ക്കി​സ്ഥാ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​യു​ധ​ങ്ങ​ളും  ക​റ​ൻ​സി​കളും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ഡി​ജി​പി ദി​ൽ ബാ​ഗ് സിം​ഗ്.ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് ആ​യു​ധ​ങ്ങ​ളും  ക​റ​ൻ​സി​കളും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നത് .

ര​ജൗ​രി മേ​ഖ​ല​യി​ലെ  ഭീ​ക​ര​ർ ആണ്    പ​ണ​വും ആ​യു​ധ​വും ക​ട​ത്താ​ൻ ശ്ര​മിച്ചത് .  ഇതുമായി  ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് ല​ഷ്ക​ർ ഇ ​തോയി​ബ ഭീ​ക​ര​രെ​ സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടി.

Related Topics

Share this story