Times Kerala

കോ​വി​ഡ് വ്യാ​പ​നം;ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രിമാരുടെ യോ​ഗം വി​ളി​ച്ച്കൂട്ടി  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

 
കോ​വി​ഡ് വ്യാ​പ​നം;ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രിമാരുടെ യോ​ഗം വി​ളി​ച്ച്കൂട്ടി  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ പല സം​സ്ഥാ​ന​ങ്ങ​ളിലെയും  കോ​വി​ഡ് വ്യാ​പ​നം അതിരൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാഹചര്യത്തിൽ  യോ​ഗം വി​ളി​ച്ച്കൂട്ടി  പ്ര​ധാ​ന​മ​ന്ത്രി. ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗമാണ്   പ്ര​ധാ​ന​മ​ന്ത്രി  വി​ളി​ച്ച്കൂട്ടിരിക്കുന്നത്  .

ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ് എന്നി  സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രിമാരയാണ്  പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദിയുടെ യോ​ഗം വിളിച്ചിരിക്കുന്നത് .

Related Topics

Share this story