Times Kerala

കോവിഡ് വ്യാപനം രൂക്ഷം ;ഇന്ത്യയിൽ കോ​വി​ഡ് ബാധിച്ചവരുടെ  എ​ണ്ണം 54 ല​ക്ഷം കടന്നു

 
കോവിഡ് വ്യാപനം രൂക്ഷം ;ഇന്ത്യയിൽ  കോ​വി​ഡ് ബാധിച്ചവരുടെ  എ​ണ്ണം 54 ല​ക്ഷം കടന്നു

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത്  കോ​വി​ഡ് ബാധിച്ചവരുടെ  എ​ണ്ണം 54 ല​ക്ഷം പിന്നിട്ടു .  രാ​ജ്യ​ത്ത് ഇ​തു​വ​രെ 54,00,620 പേ​ർ​ക്കാ​ണ്  കോവിഡ്  ബാ​ധി​ച്ച​ത്.

 92,605 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ  കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 1,133 പേ​രാ​ണ് . 43,03,044 പേ​ർ  രോ​ഗ​മു​ക്തി നേടുകയും ചെയ്തു .

Related Topics

Share this story