Times Kerala

യുഎഇ കോണ്‍സുലേറ്റ് വഴി കേരളത്തിലെ  അനാഥാലയങ്ങളില്‍ വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്ക് തേടി കസ്റ്റംസ്

 
യുഎഇ കോണ്‍സുലേറ്റ് വഴി കേരളത്തിലെ  അനാഥാലയങ്ങളില്‍ വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്ക് തേടി കസ്റ്റംസ്

തിരുവനന്തപുരം:  കേരളത്തിലെ  അനാഥാലയങ്ങളില്‍ യുഎഇ കോണ്‍സുലേറ്റ് വഴി  വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്ക് ശേഖരിച്ച്  കസ്റ്റംസ് അധികൃതർ

ഇതിന്റെ   കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക്  നോട്ടീസ് നല്‍കി .

ഇതേതുടര്‍ന്ന് 2017 മുതല്‍ അനാഥാലയങ്ങളില്‍ യുഎഇ കോണ്‍സുലേറ്റ് വഴി  വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്ക് സാമൂഹ്യക്ഷേമ വകുപ്പ് ശേഖരിച്ചു തുടങ്ങി.

Related Topics

Share this story