Times Kerala

എം​പി​മാർക്ക് കോ​വി​ഡ്;ലോ​ക്സ​ഭ സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച​യോ​ടെ തീർക്കാൻ സർക്കാർ നീ​ക്കം

 
എം​പി​മാർക്ക് കോ​വി​ഡ്;ലോ​ക്സ​ഭ സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച​യോ​ടെ തീർക്കാൻ  സർക്കാർ നീ​ക്കം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ സ​മ്മേ​ള​ന​ത്തി​ന് മുന്നൊരുക്കമായി  ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ  എം​പി​മാ​ർ​ക്കു കോ​വി​ഡ് പോസിറ്റീവായ  സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്സ​ഭ​യു​ടെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കു​മെ​ന്ന് സൂചന .

സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച​യോ​ടെ തീർക്കാനാണ് സർക്കാരിന്റെ   നീ​ക്കം.എല്ലാ  പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ ഈ തീരുമാനമെടുത്തത് .

Related Topics

Share this story