Times Kerala

കനത്ത മഴ ;ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്നു

 
കനത്ത മഴ ;ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്നു

ക​ല്‍​പ്പ​റ്റ: കനത്ത  മ​ഴ​യെ തു​ട​ർ​ന്ന് ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തുറക്കാൻ തീരുമാനിച്ചു .  ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് 50 ക്യു​ബി​ക് മീ​റ്റ​ര്‍ ജ​ലം  പു​റ​ത്ത് വി​ടും.

 774.30 മീ​റ്റ​റാ​ണ് ബാ​ണാ​സു​ര സാ​ഗ​റി​ലെ ജ​ല​നി​ര​പ്പ്. ഡാമിന്റെ  സം​ഭ​ര​ണ ശേ​ഷി 775.60 മീ​റ്റ​റും.

ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തുറക്കുന്നതോടെ  ക​മാ​ന്‍​തോ​ട്, പ​ന​മ​രം പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് വർധിക്കാൻ  സാ​ധ്യ​ത​യു​ണ്ട്.

Related Topics

Share this story