Times Kerala

കാ​ന​ഡ​യിലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ണ്‍ നാ​പി​യ​ർ വി​ൻ​ദാം ട​ർ​ണ​ർ അ​ന്ത​രി​ച്ചു

 
കാ​ന​ഡ​യിലെ  മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ണ്‍ നാ​പി​യ​ർ വി​ൻ​ദാം ട​ർ​ണ​ർ അ​ന്ത​രി​ച്ചു

ടോർനെറ്റോ :  ജോ​ണ്‍ നാ​പി​യ​ർ വി​ൻ​ദാം ട​ർ​ണ​ർ (91) അ​ന്ത​രി​ച്ചു.കാ​ന​ഡ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രിയായിരുന്നു ഇദ്ദേഹം .

പ്ര​തി​പ​ക്ഷ നേ​താ​വ്, ധ​ന​മ​ന്ത്രി, നി​തി​ന്യാ​യ വ​കു​പ്പ് മ​ന്ത്രി, സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ, ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എന്നീ  സ്‌ഥാനങ്ങൾ   അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story