Times Kerala

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘം എട്ട് പരാതിക്കാരുടെ മൊഴിയെടുത്തു

 
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘം എട്ട് പരാതിക്കാരുടെ മൊഴിയെടുത്തു

മഞ്ചേശ്വരം: എംഎല്‍എ എം സി കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു .

കേസിൽ അന്വേഷണ സംഘം എട്ട് പരാതിക്കാരുടെ മൊഴിയെടുത്തു. 57 കേസുകളിൽ 13 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

എം സി കമറുദ്ദീനും  ടി കെ പൂക്കോയ തങ്ങളുമാണ്  പണം വാങ്ങിയെതെന്ന് പരാതിക്കാർ  മൊഴികൊടുത്തു .  നിക്ഷേപം തിരിച്ച് ചോദിച്ചിട്ടും ഇവർ നൽക്കില്ലെ നാണ്   പരാതിക്കാർ വ്യക്തമാക്കുന്നത് .

Related Topics

Share this story