Times Kerala

കേരളത്തിൽ  അതിശക്തമായ മഴ ;നാ​ല് ജി​ല്ല​ക​ളി​ൽ  റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

 
കേരളത്തിൽ  അതിശക്തമായ മഴ ;നാ​ല് ജി​ല്ല​ക​ളി​ൽ  റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  അതിശക്തമായ മഴ   തു​ട​രു​ന്നു. നാ​ല് ജി​ല്ല​ക​ളി​ൽ  റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

 ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ  ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യക്‌തമാക്കി . മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി .

Related Topics

Share this story