പോങ്ങംമൂട്: പി.എൻ.ആർ.എ എച്ച് 1, ‘ഉജ്ജയിനി’യിൽ വേലപ്പൻ നായരുടെ ഭാര്യ ഗിരിജ അമ്മ (75) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 11.30നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 6.00 മണിക്ക് തൈക്കാട്, ശാന്തി കവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.30ന് വസതിയിൽ നടക്കും.
മക്കൾ: ശ്രീകുമാരി സുരേഷ്, അംബിക ശ്രീകുമാർ, ഡോ. ജി. സതീ ദേവി
മരുമക്കൾ: സുരേഷ് കുമാർ ബി, ഡോ. ശ്രീകുമാരൻ നായർ, പി ആർ രാജീവ് കുമാർ (Late)
ചെറുമക്കൾ: ബി എസ് ശ്രീപ്രസാദ്, അഭയാ ശ്രീപ്രസാദ്, അനീഷ് കാർത്തികേയൻ, ശ്രീ പാർവതി അനീഷ്, സുകു എസ് നായർ, ആരണ്യ സുകു, പ്രശാന്ത്,കാർത്തിക പ്രശാന്ത്, അനന്തൻ ആർ
Comments are closed.