Times Kerala

കേരളസർവകലാശാല നിയമനത്തട്ടിപ്പ് ; കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി

 
കേരളസർവകലാശാല നിയമനത്തട്ടിപ്പ് ; കേസ് ക്രൈംബ്രാഞ്ച്  എഴുതിത്തള്ളി

തിരുവനന്തപുരം: കേരളസർവകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. ഈ  കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് എഴുതിത്തളിയെതെന്ന്    ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു .

കേരള സർവകലാശാല മുൻ വൈസ് ചാൻസലറും റജിസ്ട്രാറും  അ‌ഞ്ച് സിൻഡിക്കറ്റ് അംഗങ്ങളും  പ്രതികളായ കേസാണ് ക്രൈംബ്രാഞ്ച് സംഘം  എഴുതിത്തള്ളിയിരിക്കുന്നത്.

Related Topics

Share this story