Times Kerala

പൊലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ച സംഭവം ;പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസമുണ്ടായെന്ന് ബന്ധുകൾ

 
പൊലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ച സംഭവം ;പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസമുണ്ടായെന്ന് ബന്ധുകൾ

തൃശൂർ:  പൊലീസ് ട്രെയിനിയായിരുന്ന  ഹരീഷ് കുമാർ കൊവിഡ് ബാധിച്ച് മരിച്ചത്   അധികൃതരുടെ അനാസ്ഥയെന്ന് കുടുംബാഗങ്ങൾ .

ഇവിടെ  പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസമുണ്ടായെന്നാണ് വീട്ടുകാർ   ആരോപ്പിച്ചത് .

Related Topics

Share this story