Times Kerala

സ്കോട്ട്‌ലാന്‍ഡ് ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്

 
സ്കോട്ട്‌ലാന്‍ഡ് ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്

എഡിന്‍ബര്‍ഗ്: ശ്രീലങ്ക സ്കോട്ട്‌ലാന്‍ഡ് ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 3:30 മണിക്ക് മത്സരം ആരംഭിക്കും. ഗ്രാന്‍ഗ് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.രണ്ട് മത്സരങ്ങളുള്ള പരമ്ബരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.

Related Topics

Share this story