Times Kerala

സ്‌റ്റൈലിഷ് ലുക്കില്‍ എസ്തര്‍, ചിത്രങ്ങൾ വൈറൽ

 
സ്‌റ്റൈലിഷ് ലുക്കില്‍ എസ്തര്‍, ചിത്രങ്ങൾ വൈറൽ

നടി എസ്തര്‍ അനിലിന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്‌റ്റൈലിഷ് ലുക്കിലുള്ള എസ്തറിന്റെ ചിത്രങ്ങളും വീഡിയോയും.വൈറലാകുകയാണ്.ബാലതാരമായി സിനിമയിലെത്തി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തര്‍. ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും എസ്തര്‍ അഭിനയിച്ചു.ഈയിടെ നടി അനശ്വര രാജന്റെ .ഫോട്ടോഷൂട്ടുകളും വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിനു പിന്നാലെ പങ്കുവെച്ച എസ്തറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Related Topics

Share this story