Times Kerala

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കി അഹാന കൃഷ്ണ

 
ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കി അഹാന കൃഷ്ണ

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമെ അഹാന അഭിനയിച്ചിട്ടുള്ളുവെങ്കിലും മിക്ക സിനിമകളും വിജയവുമായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിവയില്‍ താരം സജീവമായിരുന്നു.ഫോളോവേഴ്സിന്‍റെ എണ്ണം 20 ലക്ഷം കവിഞ്ഞ സന്തോഷം നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

Related Topics

Share this story