Times Kerala

ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

 
ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

മസ്‌കത്ത്: ഒമാനില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. അറേ ബ്യന്‍ ഉപദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നതിന്റെ മഴയുണ്ടാകുന്നത്. ന്യൂനമര്‍ദം ശക്തമായതിനാല്‍ കനത്തമഴ മസ്‌കത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകും.

Related Topics

Share this story