Times Kerala

വ്യാകുല മാതാവിന്റെ തിരുനാളിന് ആരംഭമായി

 
വ്യാകുല മാതാവിന്റെ തിരുനാളിന് ആരംഭമായി

എടത്വ: എടത്വപള്ളിയുടെ ടൗണ്‍ കപ്പേളയില്‍ വ്യാകുല മാതാവിന്റെ തിരുനാളിന് ആരംഭ മായി. ഇന്ന് 4.30ന് ആഘോഷമായ ജപമാലയെ തുടര്‍ന്ന് അഞ്ചിനു വികാരി ഫാ. മാത്യു ചൂരവ ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടന്നു.

Related Topics

Share this story