Times Kerala

പി.​​​വി.​ അ​​​ന്‍​​​വ​​​റി​​​ന്റെ ഭാ​ര്യാ​പി​താ​വി​ന്‍റെ​ പേ​​​രി​​​ലു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത ത​ട​യ​ണ​യി​ലെ വെ​ള്ളം ഒ​ഴു​ക്കി​ത്തു​ട​ങ്ങി

 
പി.​​​വി.​ അ​​​ന്‍​​​വ​​​റി​​​ന്റെ ഭാ​ര്യാ​പി​താ​വി​ന്‍റെ​ പേ​​​രി​​​ലു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത ത​ട​യ​ണ​യി​ലെ വെ​ള്ളം ഒ​ഴു​ക്കി​ത്തു​ട​ങ്ങി

ക​​​ക്കാ​​​ടംപൊയ്കയിലെ പി.​​​വി.​ അ​​​ന്‍​​​വ​​​റി​​​ന്റെ ഭാ​​​ര്യാ​​​പി​​​താ​​​വി​​​ന്‍റെ ഉടമസ്ഥടയിലുള്ള അ​​​ന​​​ധി​​​കൃ​​​ത ത​​​ട​​​യ​​​ണ​​​യി​​​ലെ വെ​​​ള്ളം ഒ​​​ഴു​​​ക്കി​​​വി​​​ട്ടു തു​​​ട​​​ങ്ങി. ക​​​ക്കാ​​​ടം​​​പൊ​​​യി​​​ല്‍ ചീ​​​ങ്ക​​​ണ്ണി​​​പ്പാ​​​ലി​​​യി​​​ലു​​ള്ള ത​​​ട​​​യ​​​ണ​​​യി​​​ലെ വെ​​​ള്ളം ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​​​ദേ​​​ശ പ്ര​​​കാ​​​ര​​മാ​​​​ണ് ഒ​​​ഴു​​​ക്കി​​​വി​​​ടു​​​ന്ന​​​ത്. നിലമ്ബൂര്‍ എം​​​എ​​​ല്‍​​​എ​​​യും പൊ​​​ന്നാ​​​നി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​​​ഥി​​​യു​​​മാ​​​യ പി.​​​വി.​ അ​​​ന്‍​​​വ​​​റി​​​ന്‍റെ ഭാ​​​ര്യാ​​​പി​​​താ​​​വി​​​ന്‍റെ പേ​​​രി​​​ലു​​​ള്ളതാണ് ഈ അ​​​ന​​​ധി​​​കൃ​​​ത ത​​​ട​​​യ​​​ണ പി.​​​വി.​ അ​​​ന്‍​​​വ​​​റി​​​ന്‍റെ വാ​​​ട്ട​​​ര്‍ തീം ​​​പാ​​​ര്‍​​​ക്കില്‍ വെ​​​ള്ളം എ​​​ത്തിക്കാന്‍ നിര്‍മിച്ചതായിരുന്നു .അ​​​ന്‍​​​വ​​​റി​​​ന്‍റെ വാ​​​ട്ട​​​ര്‍ തീം​​പാ​​​ര്‍​​​ക്ക് പ​​​രി​​​സ്ഥി​​​തി ദു​​​ര്‍​​​ബ​​​ല പ്ര​​​ദേ​​​ശ​​​ത്താ​​​ണെ​​​ന്നു മ​​​ല​​​പ്പു​​​റം ക​​​ള​​​ക്ട​​​ര്‍ നേ​​​ര​​​ത്തെ റി​​​പ്പോ​​​ര്‍​​​ട്ട് ന​​​ല്‍​​​കി​​​യി​​​രു​​​ന്നു.

Related Topics

Share this story