Times Kerala

പോ​​​ക്സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കേരളത്തില്‍ വ​​​ര്‍​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ള്‍

 
പോ​​​ക്സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കേരളത്തില്‍ വ​​​ര്‍​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ള്‍

കൊ​​​ച്ചി: കേരളത്തില്‍ പോ​​​ക്സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ള്‍. വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ജനുവരി ഫെബ്രുവരി മാ​​​സ​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് 571 കേ​​​സു​​​ക​​​ള്‍. ക​​​ഴി​​​ഞ്ഞ​​വ​​​ര്‍​​​ഷത്തെ അപേക്ഷിച്ചു 112 കേസുകളുടെ വര്‍ധനയാണ് ഉണ്ടായത്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പോ​​​ക്സോ കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തതു . 84 കേ​​​സു​​​ക​​​ള്‍ തിരുവനന്തപുരത്തു രജിസ്റ്റര്‍ ചെയ്തു . 73 കേ​​​സു​​​ക​​​ളു​​​ള്ള മ​​​ല​​​പ്പു​​​റ​​​മാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു തൊ​​​ട്ടു​​പി​​​ന്നി​​​ലു​​​ള​​​ള​​​ത്. ഏ​​​ഴു കേ​​​സു​​​ക​​​ള്‍ മാ​​​ത്രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും ഇ​​​ടു​​​ക്കി​​​യി​​​ലു​​​മാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് കേ​​സു​​ക​​​ള്‍ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്ത​​ത്.

Related Topics

Share this story