Nature

പാ​ല​ക്കാ​ട്ട് കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ആ​ദി​വാ​സി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം മാറി സംസ്കരിച്ചു; അന്വേഷണം

പാ​ല​ക്കാ​ട്: കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം സംസ്കരിക്കാൻ ന​ല്‍​കി​യ​ത് ആ​ദി​വാ​സി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്. സം​ഭ​വ​ത്തി​ല്‍ പോലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ജാ​ന​കി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​ര​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വ​തി വ​ള്ളി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ വി​ട്ടു ന​ല്‍​കി​യ​ത്. സം​സ്‌​കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം മാ​റി​യ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യു​ന്ന​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.